Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightമറിയുമ്മ നിര്യാതയായി

മറിയുമ്മ നിര്യാതയായി

text_fields
bookmark_border
മറിയുമ്മ നിര്യാതയായി
cancel

കണ്ണൂർ: മുൻ ഇന്ത്യൻ ഗോൾകീപ്പർ സി. മുസ്തഫയുടെ സഹോദരിയും സാധൂ കമ്പനി റോഡിൽ പരേതനായ വി.സി. മൂസയുടെ ഭാര്യയുമായ സീന്തക്കത്ത് മറിയുമ്മ (80) നിര്യാതയായി.

മക്കൾ: സി. ഇഖ്ബാൽ, സി. നൗഷാദ്, സി. ആരിഫ്, ഷക്കീല, സി. സഹീദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് സിറ്റി ജുമാ മസ്​ജിദ്​ ഖബർസ്ഥാനിൽ.

Show Full Article
TAGS:Obituary Mariyumma kannur Deathnews 
News Summary - Seenthakkath Mariyumma passes away
Next Story