Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാസർകോട് സ്വദേശി...

കാസർകോട് സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട് സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: കാസർകോട് ജില്ലയിലെ പള്ളിക്കര, തയ്യിൽ മൗവ്വൽ സ്വദേശി മുഹമ്മദ് അഷ്റഫ് (54) അബൂദബിയിൽ നിര്യാതനായി. വർഷങ്ങളായി യു.എ.ഇയിൽ വിവിധ ജോലികളിൽ ഏർപ്പെട്ട് പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്​ലമിയ്യ.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അബൂദബി ഐ.സി.എഫ് വെൽഫെയർ സമിതി അറിയിച്ചു.

Show Full Article
TAGS:Kasaragod Native dead Abu Dhabi Obituary 
News Summary - Kasaragod native dies in Abu Dhabi
Next Story