Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2026 1:32 PM GMT Updated On
date_range 2026-06-15T19:09:11+05:30കാസർകോട് സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമസ്കത്ത്: കാസർകോട് പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജലാൻ ബാനി ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ (36) ആണ് മരിച്ചത്. ബു അലിയിൽ ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മോഹനൻ. മാതാവ്: ജയ്ശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story


