Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
cancel

റാസല്‍ഖൈമ: കൊല്ലം ഓയൂര്‍ റോഡുവിളയില്‍ അബ്ദുല്‍ മജീദ്-ഖദീജ ബീവി ദമ്പതികളുടെ മകന്‍ മുനീര്‍ അബ്ദുല്‍ മജീദ് (37) റാസല്‍ഖൈമയില്‍ നിര്യാതനായി. ശനിയാഴ്ച രാവിലെ അല്‍ നഖീലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

15 വര്‍ഷമായി യു.എ.ഇയിലുള്ള മുനീര്‍ റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യ: ജസീന. മക്കള്‍: ദുല്‍ഖര്‍, സ്വാലിഹ, ദുആ. സഹോദരങ്ങള്‍: ഷൈലാജ് (റാസല്‍ഖൈമ), മഹ്ദീര്‍ (ദുബൈ).

Show Full Article
TAGS:kollam native dead Ras Al khaimah 
News Summary - Kollam native dies in Ras Al Khaimah
Next Story