Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2026 2:33 PM GMT Updated On
date_range 2026-02-01T20:51:21+05:30മാധ്യമപ്രവർത്തകൻ കടപുഴ സന്ദീപ് നിര്യാതനായി
text_fieldsശാസ്താംകോട്ട: മാധ്യമ പ്രവർത്തകൻ പടിഞ്ഞാറേ കല്ലട കടപുഴ കാമ്പീലഴികത്ത് രാധാകൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ സന്ദീപ് (45) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം നടത്തി.
മംഗളം ദിനപത്രം, ദൃശ്യ ന്യൂസ് എന്നിവയിൽ റിപ്പോർട്ടറും കുന്നത്തൂർ പ്രസ്ക്ലബ് ഭാരവാഹിയുമായിരുന്നു. മകൾ: പ്ലസ് ടു വിദ്യാർഥിനിയായ ഗൗരി.
Next Story


