Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightമുഹമ്മദ് സലീം...

മുഹമ്മദ് സലീം നിര്യാതനായി

text_fields
bookmark_border
മുഹമ്മദ് സലീം നിര്യാതനായി
cancel

കൊല്ലം: കൊല്ലം കോട്ടമുക്ക് പൊതുവീട്ടിൽ പരേതനായ അലി അക്ബറിൻറെയും റിമിസാബീവിയുടെയും മകൻ മുഹമ്മദ് സലീം (66) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് ജോനകപ്പുറം വലിയവള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.

ഭാര്യ: യാസ്മ‌ിൻ. മക്കൾ: ആലിയ, അലീഷ. മരുമക്കൾ: അബ്‌ദുൽ ബാരി (അജീബ്), റിയാസ്.

Show Full Article
TAGS:Obituary 
News Summary - obituary saleem
Next Story