Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 1:38 PM GMT Updated On
date_range 30 April 2026 1:38 PM GMTസുബൈദ ബീവി നിര്യാതയായി
text_fieldscamera_alt
സുബൈദ ബീവി
കൊല്ലം: മടത്തറ വേങ്കൊല്ല തേരിക്കടയിൽ റോഡുവിള പുത്തൻവീട്ടിൽ സലാഹുദ്ദീന്‍റെ ഭാര്യ സുബൈദ ബീവി (72) നിര്യാതയായി. പരേതരായ മുഹമ്മദ് കുഞ്ഞ്, സാലിഹ ഉമ്മാൾ എന്നിവരാണ് മാതാപിതാക്കൾ.
മക്കൾ: നിസാറുദ്ദീൻ (അൽ ഖർജ്, സൗദി), നജീല ബീവി, നസീറ ബീവി. മരുമക്കൾ: ബുഹാരി, നുജൂം, റീന. സഹോദരങ്ങൾ: അബൂബക്കർ (പരേതൻ), ഇബ്രാഹിം, അബ്ദുൽ ജബ്ബാർ (പരേതൻ), ഖദീജ ബീവി, റുഖിയ ബീവി, റഹ്മ ബീവി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ കൊച്ചുകലുങ്ക് മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ.
Next Story


