Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോട്ടയം സ്വദേശി...

കോട്ടയം സ്വദേശി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

text_fields
bookmark_border
കോട്ടയം സ്വദേശി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു
cancel

സലാല : കോട്ടയം തലയോലപ്പറമ്പ് കീഴൂർ സ്വദേശി ചുണ്ടമലയിൽ സാലിമോൻ ( 58) സലാലയിൽ നിര്യാതനായി. ചൊവ്വാഴ്ച രാവിലെ സലാല സെൻ്ററിലെ റസ്റ്റോറൻ്റിന് സമീപം വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യ ശാന്തമ്മയും സലാലയിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

Show Full Article
TAGS:kottayam native collapses and dies salalah 
News Summary - Kottayam Native Collapses and Dies in Salalah
Next Story