Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 8 Oct 2025 5:55 PM GMT Updated On 
 date_range 2025-10-08T23:41:16+05:30ഐഷ നിര്യാതയായി
text_fieldscamera_alt
ഐഷ
Listen to this Article
കാഞ്ഞിരപ്പള്ളി: പട്ടിമറ്റം മധുരവീട്ടിൽ പരേതനായ കാസീം റാവുത്തറുടെ ഭാര്യ ഐഷ (94) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് പട്ടിമറ്റം മുഹുയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: പരേതനായ ഇസ്മായിൽ, നാസർ, ഷെമിയ, ഷൈല. മരുമക്കൾ: നൂർസലാം, ലത്തീഫ്, സഫിയ, ഷൈലജ.
Next Story


