Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2025 4:22 PM GMT Updated On
date_range 2025-06-29T21:52:47+05:30കരിപ്പായിൽ നാസർ നിര്യാതനായി
text_fieldsകാഞ്ഞിരപ്പള്ളി: പട്ടിമറ്റം കരിപ്പായിൽ നാസർ (61) നിര്യാതനായി. ഭാര്യ: ഷക്കീല പുതുപ്പറമ്പിൽ. മക്കൾ: നിസാബ്, നിസാമോൾ. മരുമക്കൾ: നൗഷാദ് (പത്തനംതിട്ട), ഷാരിഖ (പെരിയാർ). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് പട്ടിമറ്റം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Next Story