Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2025 1:02 PM GMT Updated On
date_range 2025-07-02T18:32:10+05:30മാളികവീട്ടിൽ ഖദീജ ബീവി നിര്യാതയായി
text_fieldsഎരുമേലി: മാളികവീട്ടിൽ പരേതനായ അബ്ദുൽ സമദിന്‍റെ ഭാര്യ ഖദീജ ബീവി (86) നിര്യാതയായി. മക്കൾ: ഇർഷാദ് (ഖത്തർ), ഹാരിസ് (ഖത്തർ), വഹിദ. മരുമക്കൾ: ഷൈലജ, റമീജ, മുഹമ്മദ് അൻസാരി (പാറത്തോട്). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് എരുമേലി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Next Story