Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2026 4:27 AM GMT Updated On
date_range 18 Aug 2026 4:27 AM GMTഅബ്ദുൽ റഹീം നിര്യാതനായി
text_fieldsകൊടുവള്ളി: കരുവൻപൊയിൽ കുളപ്പുറത്ത് അബ്ദുൽ റഹീം (78) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. ഭാര്യമാർ: താഹിറ ഓമശേരി, പരേതയായ സലീമ കുന്നമംഗലം.
മക്കൾ: യസീർ ( ബി.എസ്.എൻ.എൽ കുന്നമംഗലം),സഫീറ (കല്ലുരുട്ടി), മുബഷിറ (പെരുമ്പിലാവ് ), നിദ (എരഞ്ഞിമാവ് ), ഹംദ.
മരുമക്കൾ: മുഹമ്മദ് മാസ്റ്റർ കല്ലുരുട്ടി (എം.എം ഹൈസ്‌കൂൾ പരപ്പിൽ), അൻവർ ഷാ (പെരുമ്പിലാവ് ), മുനവ്വർ (എരഞ്ഞിമാവ്), ഫെബിന (ഓമശ്ശേരി ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചുള്ളിയാട് ജുമാമസ്ജിദിൽ.
Next Story


