Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2025 7:06 AM GMT Updated On
date_range 2025-06-18T12:41:24+05:30ബാലകൃഷ്ണക്കുറുപ്പ് നിര്യാതനായി
text_fieldsവടകര: മേമുണ്ട ചല്ലിവയൽ മഴുന്നേരി ബാലകൃഷ്ണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രഭു, പ്രഭിത്ത് (ദുബൈ).
മരുമക്കൾ: റോസ്ന, ശ്രീഷ്മ.
സഹോദരങ്ങൾ: പരേതനായ രാജക്കുറുപ്പ്, ദമോദരക്കുറുപ്പ് (റിട്ട. സി.ഐ.എസ്.എഫ്), തങ്കമണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന്
Next Story