Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2026 6:43 AM GMT Updated On
date_range 2026-07-20T12:24:12+05:30ബടേക്കണ്ടി ജമീല നിര്യാതയായി
text_fieldsകോഴിക്കോട്: പരേതനായ പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനീയർ എം.പി. മഹമൂദിന്റെ ഭാര്യ ബടേക്കണ്ടി ജമീല (82) നിര്യാതയായി.
വൈദ്യരകത്ത് കുഞ്ഞാലി ഹാജിയുടെയും ബടേക്കണ്ടി കദീസുവിന്റെയും മകളാണ്. മക്കൾ: സഫൂറ, മിസ്ബാഹ്, തൻസീം, തസ്‌വീർ.
മരുമക്കൾ: അഷ്റഫ്, അലീമ, ജഫ്ല, ഫസ്ന. സഹോദരങ്ങൾ: സുബൈദ, ബഷീർ, പരേതരായ ഹാഷിം, ജമാൽ. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) അസർ നമസ്കാരത്തിന് ശേഷം കോഴിക്കോട് സിവിൽ സ്റ്റേഷൻ പള്ളിയിൽ നടക്കും. ഖബറടക്കം എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപമുള്ള കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story


