Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2026 8:17 AM GMT Updated On
date_range 30 Aug 2026 8:17 AM GMTസി.കെ. മുഹമ്മദ് ഷരീഫ് നിര്യാതനായി
text_fieldsകരുവൻപൊയിൽ: പരേതനായ കോയട്ടി ഹാജിയുടെ മകൻ ചെമ്പറ്റക്കണ്ടി സി.കെ. മുഹമ്മദ് ഷരീഫ് (63) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സഹനാസ് കൊളായിൽ (മടവൂർ), മക്കൾ: മുഹമ്മദ് ഷാദ് (യു.കെ) ഫാത്തിമ ശരീഫ് (യു.എ.ഇ), ഷഹീൽ. മരുമകൻ: മുഹമ്മദ് ബൂശൻ (ചാവക്കാട്)
സഹോദരങ്ങൾ: അബ്ദുല്ല കുട്ടി (മക്ക), റംല പന്നൂർ, നദീറ വട്ടോളി, പരേതനായ നാസർ മുട്ടായി. മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ എട്ടുമണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിൽ. ഖബറടക്കം ചുള്ളിയോട് ജുമാമസ്ജിദിൽ.
Next Story


