Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2026 5:59 PM GMT Updated On
date_range 23 March 2026 5:59 PM GMTആടാമ്പ്ര സഫിയ നിര്യാതയായി
text_fieldscamera_altസഫിയ
കോഴിക്കോട്: അരക്കിണർ ചാക്കേരിക്കാട് ആടാമ്പ്ര ഹൗസിൽ അബൂബക്കറിന്റെ ഭാര്യ സഫിയ (65) നിര്യാതയായി. മാതാവ്: കെ.വി. കുഞ്ഞിമോൾ, മക്കൾ: ഫിറോസ്, ഫാസില. അഷ്റഫ്. മരുമക്കൾ: ജസീറ, റിയാസ്, ഷിബില സഹോദരങ്ങൾ: റഷീദ, മെഹബൂബ്, നൗഷാദ്. മയ്യിത്ത് നമസ്കാരം, രാവിലെ 11:30ന് അരക്കിണർ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും. മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കും.
Next Story


