Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2026 7:10 AM GMT Updated On
date_range 15 Sep 2026 7:10 AM GMTഫരീദ നിര്യാതയായി
text_fieldscamera_alt
ഫരീദ
കോഴിക്കോട്: ചാലിയം വട്ടപ്പറമ്പിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ അബ്ദുൽ വാഹിദിന്‍റെ (പെയ്ൻ്റർ) ഭാര്യ ഫരീദ (54) നിര്യാതയായി. മക്കൾ: ഫർസീന, ഫാസിൽ, ഫെബിൻ. മരുമക്കൾ: യാസീൻ വയനാട്, ഫാത്തിമ മെഹജബിൻ.
Next Story


