Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightമാധ്യമം മുൻ ജീവനക്കാരൻ...

മാധ്യമം മുൻ ജീവനക്കാരൻ മുഹമ്മദ് ബഷീർ നിര്യാതനായി

text_fields
bookmark_border
മാധ്യമം മുൻ ജീവനക്കാരൻ മുഹമ്മദ് ബഷീർ നിര്യാതനായി
cancel

പേരാമ്പ്ര: മാധ്യമം ചീഫ് ഡി.ടി.പി ഓപ്പറേറ്ററായിരുന്ന നടുവണ്ണൂർ കാഞ്ഞിരമുള്ളതിൽ മുഹമ്മദ്‌ ബഷീർ (58) നിര്യാതനായി. ഭാര്യ: സുലൈഖ (പേരാമ്പ്ര). മക്കൾ: നാജിയ, ശാമില. ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക്‌ ഓഫീസ് വടകര), സുഹൈൽ കക്കോടി (അസി. പ്രൊഫസർ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), അജ്സൽ കാക്കൂർ (അദ്ധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ).

സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലാർക്ക്, ഫാറൂഖ് കോളേജ്), അബ്ദുൽ വഹാബ് (റിട്ട. ഹെഡ്മാസ്റ്റർ, നൊച്ചാട് HSS), ആസ്യ, Dr. അബ്ദുസ്സമദ് (റിട്ട. വെറ്റിനറി ഡോക്ടർ), അബ്ദുൽ അസീസ് (ഹെൽത്ത്‌ സൂപ്പർവൈസർ, സി.എച്ച്.സി നരിക്കുനി).

മാധ്യമം കോ​ഴി​ക്കോ​ട്, കൊ​ച്ചി, ക​ണ്ണൂ​ർ യൂ​നി​റ്റു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:Death News Kozhikode obituary 
News Summary - Former Madhyamam employee Muhammed Basheer passes away
Next Story