Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകെ.സി. മുഹമ്മദ് ഹാജി...

കെ.സി. മുഹമ്മദ് ഹാജി നിര്യാതനായി

text_fields
bookmark_border
കെ.സി. മുഹമ്മദ് ഹാജി നിര്യാതനായി
cancel

ഓമശ്ശേരി: കെ.സി. മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: റുഖിയ, ജമീല, കെ.സി. ശരീഫ്, റഹീം ഓമശ്ശേരി (ഖത്തർ), ബുശ്റ, നിഷാത്.

മരുമക്കൾ: ഡോ. കുട്ടി ഹസൻ (എളമരം), അസൈൻ (വല്യപറമ്പ്), ശമീം ഫാത്തിമ (വെസ്റ്റ് ചേന്ദമംഗലൂർ), തസ്നി (നന്മണ്ട), പി.വി. ആലിക്കുട്ടി (കൊടിയത്തൂർ), സുബ്ഹാൻ ബാബു (ആനയാംകുന്ന്). മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് ടൗൺ മസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:
News Summary - K.C. Muhammed Haji passes away
Next Story