Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightആയിഷ ബീവി നിര്യാതയായി

ആയിഷ ബീവി നിര്യാതയായി

text_fields
bookmark_border
ആയിഷ ബീവി നിര്യാതയായി
cancel

കടലുണ്ടി : കായക്കത്തറ കൊടക്കാട്ടകത്ത് ആയിഷ ബീവി (70) നിര്യാതയായി. പരേതരായ കായക്കത്തറ മായിൻ ഹാജി - പുത്തൻ വീട്ടിൽ ഫാത്തിമ ദമ്പതികളുടെ മകളും പരേതനായ നല്ലളം മുണ്ടോളി അബ്ദുല്ലക്കുട്ടിയുടെ ഭാര്യയുമാണ്. മക്കൾ: എം. സെലീന (AWH ടി.ടി.ഐ ചെറുവണ്ണൂർ) , എം. ലൈല ( കടലുണ്ടി), എം. ഫസീല ( ചേലാമ്പ്ര ), എം. ജസ്ന (കോവൂർ). സഹോദരങ്ങൾ: പ്രൊഫ. കെ. അഹമ്മദ് കോയ (ഫാറൂഖ് കോളജ്), , അഡ്വ. കെ. ആലിക്കോയ ( ചാലപ്പുറം), കെ.സഫിയ (താനൂർ), കെ. അബ്ദുൽ ഹമീദ്' (മണ്ണൂർ റെയിൽ). മരുമക്കൾ : ഖാദർ പാലാഴി ( ഡയറക്ടർ , സി.എച്ച് ചെയർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), എ.കെ. റിയാസുദ്ദീൻ ( ദുബൈ), സി.പി മുഹമ്മദ് അഷ്റഫ് ( അൽബഹ ), ടി.പി ബർക്കത്തുല്ല (എസൻഷ്യ മാർക്കറ്റിംഗ് - കോവൂർ)

Show Full Article
TAGS:Death News 
News Summary - Kozhikode death news
Next Story