Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2026 7:39 AM GMT Updated On
date_range 22 Jan 2026 7:39 AM GMTകുഞ്ഞീബി
text_fieldsListen to this Article
കുന്ദമംഗലം: വരട്ട്യാക്കിൽ പുതിയറക്കൽ വീട്ടിൽ പരേതനായ എം.സി. അബൂബക്കറിന്റെ ഭാര്യ കുഞ്ഞീബി (85) നിര്യാതയായി. മക്കൾ: എം.സി.എ നാസർ (മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ്), അബ്ദുൽ അസീസ് (ടാക്സി ഡ്രൈവർ കുന്നമംഗലം), ജമീല, സക്കീന, സഫിയ, സീനത്ത്, വഹീദ, ഷെറീന, പരേതരായ ബഷീർ, ബൽക്കീസ്.
Next Story


