Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2026 12:37 PM GMT Updated On
date_range 26 Feb 2026 12:37 PM GMTമേക്കയിൽ സുകുമാരൻ അന്തരിച്ചു
text_fieldsകോഴിക്കോട്: അരീക്കാട് സ്വദേശി അഡ്വക്കേറ്റ് മേക്കയിൽ സുകുമാരൻ (79) അന്തരിച്ചു. റിട്ടയേർഡ് കെ.എഫ്.സി (കേരള ഫിനാൻസിൽ കോർപ്പറേഷൻ) ഉദ്യോഗനായിരുന്നു. സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് മനാരി സ്മശാനത്തിൽ നടക്കും.
ഭാര്യ: പരേതനായ ജഗതാംബിക
മക്കൾ: അനൂപ് കുമാർ (ബിസിനസ്, പന്തീരാങ്കാവ്), ബിജിന
മരുമകൻ: വിപിൻദാസ് ഒളവണ്ണ
സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ടേഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) അരീക്കാട്, അഡ്വക്കേറ്റ് രാഘവൻ (റിട്ടയേർഡ് APP) അരീക്കാട്, രുഗ്മിണി ഒളവണ്ണ, മൈഥിലി അരീക്കാട്, ശാന്തകുമാരി ഒളവണ്ണ
Next Story


