Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2025 4:26 AM GMT Updated On
date_range 2025-08-07T09:56:14+05:30നടുവിലകം ആമിന നിവാസിൽ ജാസിം അന്തരിച്ചു
text_fieldsകോഴിക്കോട്: നടുവിലകം ആമിന നിവാസിൽ ജാസിം (43) അന്തരിച്ചു. ഇടിയങ്ങര തോപ്പിയിലെ വസതിയിലായിരുന്നു അന്ത്യം. പി.കെ.വി. മാമുക്കോയയുടെയും നടുവിലകം സഫിയയുടെയും മകനാണ്. ഭാര്യ: തോപ്പിൽ ജംഷ (പുതിയപുരയിൽ അബ്ദുള്ളക്കോയയുടെ മകൾ). മക്കൾ: ജസാം, അഹിൽ, ഐറിൻ. സഹോദരങ്ങൾ: റഷാദ്, ഫർഹ, ഫാത്തിമ്മ, ഫെറിൻ. മയ്യിത്ത് നമസ്ക്കാര സമയം പിന്നീട് അറിയിക്കും.
Next Story