Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2026 9:38 AM GMT Updated On
date_range 11 Aug 2026 9:38 AM GMTഎൻ.കെ. കുഞ്ഞാമി നിര്യാതയായി
text_fieldsപൂനൂർ: ദേശീയ ആയുർവേദിക് ഫാർമസി പാർട്ണർ ഞേറപ്പൊയിൽ എൻ.കെ. കുഞ്ഞാമി(80) നിര്യാതയായി. ഭർത്താവ്: പരേതനായ ഞേറപ്പോയിൽ അബു ഹാജി. വയനാട് മുക്കിൽ നീലിക്കണ്ടി കുഞ്ഞിപ്പോക്കർ-മായിലോത്ത് പാത്തു ദമ്പതികളുടെ മകളാണ്.
മക്കൾ: അഡ്വ. എൻ.എ. അബ്ദുൽ ലത്തീഫ്, ഷരീഫ് (പ്രഫസർ, യൂനിവേഴ്സിറ്റി ഓഫ് ഒമാൻ, ഷക്കീല (റിട്ട.ഹെഡ്മിസ്ട്രസ്, യു.പി സ്കൂൾ മങ്ങാട്), വഹീദ ( റിട്ട ഹെഡ്മിസ്ട്രെസ്, എം.ജെ. സ്കൂൾ എളേറ്റിൽ). മരുമക്കൾ: സപ്ന പയനാട്ട്, ബൽക്കീസ് അത്തോളി, യു.കെ. അബ്ദുൽ മജീദ് ( ബാവ മാസ്റ്റർ)
Next Story


