Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2026 4:04 AM GMT Updated On
date_range 24 April 2026 4:04 AM GMTഎൻ. ഉസ്സയിൻ
text_fieldsചെറുവണ്ണൂർ: ആമിന മൻസിൽ എൻ. ഉസ്സയിൻ (79) നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെക്ഷൻ ഓഫീസർ ആയിരുന്നു. ഭാര്യ നൂർജഹാൻ (റിട്ട. അധ്യാപിക എം.എം.എൽ.പി സ്കൂൾ ചാലിയം). മക്കൾ: അൻഷാത്ത് ഹുസൈൻ (ഡി.ആർ.ഡി.ഒ), ഷാമിൽ (ടീച്ചർ എ.എം.യു.പി സ്കൂൾ, കമ്പിളിപ്പറമ്പ്).
മരുമകൾ അൻഷ (കുസാറ്റ്). മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചെറുവണ്ണൂർ തെക്കെ ജുമാഅത്ത് പള്ളിയിൽ.
Next Story


