Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകെ.വി അബ്ദുൽ ലത്തീഫ്

കെ.വി അബ്ദുൽ ലത്തീഫ്

text_fields
bookmark_border
കെ.വി അബ്ദുൽ ലത്തീഫ്
cancel

കോഴിക്കോട്: എവറസ്റ്റ് മൊയ്തീന്‍ കോയ ഹാജിയുടെ മകൻ കെ.വി. അബ്ദുൽ ലത്തീഫ്(67)തിരുവണ്ണൂർ സലഫി മസജിദിന് സമീപം വൈറ്റ് നഗർ കോളനിയിൽ നിര്യാതനായി.ഭാര്യ: ആബിദ (സിറ്റി ഒപറ്റിക്സ്), മക്കൾ: റുഷ്‌ദ, നിഹാല. മരുമക്കൾ: നയീഫ്, ബർജീസ്.സഹോദരങ്ങൾ: സുബൈദ, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് അലി, അബ്ദുൽ സലീം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് 4.20 ന് കണ്ണംപറമ്പ് പള്ളിയിൽ

Show Full Article
TAGS:Obit Kozhikode Kozhikode News 
News Summary - obit- kv abdul latheef
Next Story