Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2026 9:14 AM GMT Updated On
date_range 28 April 2026 9:14 AM GMTസൈതലവി നിര്യാതനായി
text_fieldsവെള്ളിമാട്കുന്ന്: ‘മാധ്യമം’ ഹെഡ് ഓഫിസിന് സമീപം പാലപ്പറമ്പിൽ സഊദ് മൻസിൽ സൈതലവി (68) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: മുഹമ്മദ് സഊദ്, അഫ്ര, മുഹമ്മദ് സിയാദ്, മുനാഷ, മുഹമ്മദ് ഫർഹാൻ.
മരുമക്കൾ: റിൻഷാദ്, മുഹമ്മദ് അക്രം. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദിൽ.
Next Story


