Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2025 1:50 AM GMT Updated On
date_range 2025-03-31T07:20:35+05:30ബി.സി. വാഹിദ് നിര്യാതനായി
text_fieldsവട്ടോളി ബസാർ (കോഴിക്കോട്): കരിയാത്തൻകാവ് ഭഗവതി ചാലിൽ പരേതനായ ബി.സി. അബൂബക്കർ മാസ്റ്ററുടെ മകൻ ബി.സി. വാഹിദ് (57) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സജ്നത്ത്. മക്കൾ: ഖദീജ ഹന്ന, ഹിലാൽ അഹമ്മദ്, ഹിർസ് മുഹമ്മദ് (ഡോൺ ഇംഗ്ലീഷ് സ്കൂൾ കപ്പുറം). മരുമകൻ: സുഹൈൽ കൊയിലാണ്ടി (ഖത്തർ).
സഹോദരങ്ങൾ: ബി.സി. ഖമർ (വട്ടോളി സ്റ്റോഴ്സ് ), ബി.സി. ഷരീഫ് (സി.ഇ. ഒ ഗ്രാൻ്റ് ഹൈപ്പർ മാർക്കറ്റ് -ഖത്തർ), രഹ്ന കപ്പുറം, ഷഹ്ന എളേറ്റിൽ വട്ടോളി. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11.30ന് കരിയാത്തൻകാവ് ജുമാ മസ്ജിദിൽ.
Next Story