Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2026 4:46 PM GMT Updated On
date_range 1 March 2026 4:46 PM GMTഡോ. വിവേകാനന്ദൻ നിര്യാതനായി
text_fieldsകോഴിക്കോട്: അരീക്കാട് പനിക്കൽ ക്ഷേത്രത്തിനു സമീപം രമണികയിൽ ഡോ. വിവേകാനന്ദൻ മണ്ണുക്കണ്ടി (84) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിമൽ ആനന്ദ് (ദുബായ്), ദിനൽ ആനന്ദ് (രമണിക കമ്മ്യൂണിക്കേഷൻസ്). മരുമക്കൾ: കല, ശ്രീഭ. സംസ്കാരം തിങ്കൾ രാവിലെ 11.30ന് തിരുവണ്ണൂർ മാനാരി ശ്മശാനത്തിൽ.
Next Story


