Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2026 2:04 AM GMT Updated On
date_range 2 July 2026 2:04 AM GMTഒ.ടി. മുഹമ്മദ് കോയ നിര്യാതനായി
text_fieldsകോഴിക്കോട്: കാട്ടിലപീടിക പരേതനായ നെല്ലിയേടത്ത് അബ്ദുറഹ്മാൻകുട്ടിയുടെയും പരേതയായ മുരിങ്ങോളി അയിഷയുടെയും മകൻ ഒ.ടി. മുഹമ്മദ് കോയ (74) നിര്യാതനായി. മക്കൾ: നൗഫൽ (കുവൈത്ത്), നവാഫ് (കുവൈത്ത്), നസ്‌ലി. മരുമക്കൾ: അഞ്ചേഷ് പുറക്കാട്ടിരി, മുഹ്സിന കൊയിലാണ്ടി, സനിയ കാരപറമ്പ്.
സഹോദരങ്ങൾ: അബൂബക്കർ, റംലത്ത്, മുസ്തഫ, നസീർ, പരേതരായ മൊയ്‌ദീൻ കോയ എ.എം.എച്ച്, സൈനബ പുതിയ നിരത്ത്.
മയ്യത്ത് നമസ്കാരം ളുഹ്ർ നമസ്കാര ശേഷം കാട്ടില പീടിക മസ്ജിദുൽ ഇസ്‍ലാഹിൽ. ഖബറടക്കം ചീനിച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story


