Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2025 11:23 AM GMT Updated On
date_range 2025-08-02T16:53:57+05:30പി. മിഥുൻരാജ് നിര്യാതനായി
text_fieldsവെള്ളിമാട്കുന്ന്: നാടക പ്രവർത്തകൻ പി. മിഥുൻരാജ് (46) നിര്യാതനായി. മുനിസിപ്പൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ പൂളക്കടവ് രാജ്ഭവനിൽ അടിമാലി രാജന്‍റെ മകനാണ്.
മാതാവ്: രോഹിണി (ശാന്തി). ഭാര്യ: ജെൻസി മോഹൻ. മകൻ: ധ്യാൻരാജ്. സഹോദരൻ: ഡോ. ജിതിൻരാജ് (ഭക്ഷ്യസുരക്ഷ ഓഫിസർ, കോഴിക്കോട് സൗത്ത് സർക്കിൾ).
സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.
Next Story