Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2026 2:16 PM GMT Updated On
date_range 11 March 2026 2:16 PM GMTപി.എം. സഫിയ നിര്യാതയായി
text_fieldsചേന്ദമംഗല്ലൂർ: ടി.കെ അബൂബക്കറിന്റെ ഭാര്യ പി.എം സഫിയ വട്ടകണ്ടത്തിൽ (69) നിര്യാതയായി. മക്കൾ: ടി.കെ. ഷമീൽ (സൗദി), ശബീർ(ഖത്തർ), ശമീമ ആയഞ്ചേരി, ശഹീറ(അധ്യാപിക ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അടയ്ക്കാക്കുണ്ട്, വണ്ടൂർ).
മരുമക്കൾ: അബ്ദുൽ നസീർ ആയഞ്ചേരി (റിട്ട. അധ്യാപകൻ, എം.എം ഹൈസ്കൂൾ, ന്യൂ മാഹി), നജ്മുദ്ദീൻ വണ്ടൂർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വടുവൻചാൽ, വയനാട്), മിന്നത്ത് കരുവൻപൊയിൽ, നസ്‌ല ശബീർ നരിക്കുനി (ഹമദ് ഹോസ്പിറ്റൽ, ഖത്തർ).
Next Story


