Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2026 4:20 PM GMT Updated On
date_range 2026-09-08T21:52:48+05:30പ്രകാശൻ മാസ്റ്റർ നിര്യാതനായി
text_fieldsനന്മണ്ട: റിട്ട. അധ്യാപകനും മാതൃഭൂമി നന്മണ്ട ലേഖകനുമായ പിലാത്തോട്ടത്തിൽ പ്രകാശൻ മാസ്റ്റർ (68) നിര്യാതനായി. നേരത്തെ മാധ്യമം നന്മണ്ട, നരിക്കുനി ലേഖകനായി പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ പാച്ചർ മാസ്റ്റർ. മാതാവ്: ലക്ഷ്മി. ഭാര്യ: ശ്രീലത. മക്കൾ: അനു പ്രകാശ് (എക്സൈസ്), അയന പ്രകാശ് (നഴ്‌സ്). സഹോദരങ്ങൾ: സന്തോഷ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), സുരേഷ് കുമാർ (ബിസിനസ്), പ്രദീപ് കുമാർ (ബിസിനസ്), ബീന കുമാരി, പരേതരായ രാജേന്ദ്രൻ, ഹരിദാസൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Next Story


