Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 4 Oct 2025 4:17 AM GMT Updated On 
 date_range 4 Oct 2025 4:17 AM GMTവെഴുപ്പൂർ ചെട്ട്യാൻകണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ നിര്യാതനായി
text_fieldscamera_alt
സി. രാമചന്ദ്രൻ
Listen to this Article
താമരശേരി: വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ (84) നിര്യാതനായി. റിട്ട. എസ്.ഐ ആണ്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. സംസ്കാരം ഞായർ രാവിലെ പത്തിന് വീട്ടുവളപ്പിൽ
ഭാര്യ: പരേതയായ സരോജിനി. മക്കൾ: സി.കെ. മനോജ് (വിമുക്തഭടൻ, ഹോം ഗാർഡ്, കുന്ദമംഗലം), പ്രമോദ് (പെയിൻറർ), വിനോദ് താമരശേരി (ബ്യൂറോ ചീഫ്, മംഗളം ദിനപത്രം, കോഴിക്കോട്). മരുമക്കൾ: സീന മനോജ് (നാദാപുരം), ഷീബ പ്രമോദ് (കളരിക്കണ്ടി), പ്രദീപ വിനോദ് (എടക്കയിൽ, പേരാമ്പ്ര).
Next Story


