Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2026 8:02 AM GMT Updated On
date_range 2026-07-04T13:49:13+05:30സലീമ നിര്യാതയായി
text_fieldsകോഴിക്കോട്: കളത്തിങ്ങൽ അഡ്വ. അബ്ദുൽ സലാമിന്റെ ഭാര്യ സലീമ നിര്യാതയായി. ബി.എസ്.എൻ.എൽ കോഴിക്കോട് ഓഫിസിൽനിന്നും ഡിവിഷനിൽ എൻജിനിയർ ആയി റിട്ടയർ ചെയ്തതായിരുന്നു. പിതാവ്: കക്കാട്ടിൽ മുഹമ്മദ് കുട്ടി, മാതാവ്: ആമിനബി. മകൾ: ഫെബിൻ കദീജ, മരുമകൻ: നബീൽ കല്ലായി.
സഹോദരങ്ങൾ റഹീം, സലീം, ബുഷ്റ, സൈനബ, സജിത, അബ്ദുൽ ജലീൽ, അമീർ, മുജീബ്, ഉനൈസ്.
Next Story


