Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2025 2:05 AM GMT Updated On
date_range 4 Dec 2025 2:05 AM GMTതങ്കം നിര്യാതയായി
text_fieldscamera_alt
തങ്കം
Listen to this Article
മീഞ്ചന്ത (കോഴിക്കോട്) : ലങ്കപ്പറമ്പ് രഞ്ജിനി നിവാസിൽ താമസിക്കുന്ന തങ്കം സി (79) നിര്യാതയായി. ഭർത്താവ് പരേതനായ രാജൻ പിള്ള (രാധ തീയേറ്റർ ). മക്കൾ :രാജി ലത, അനിൽകുമാർ. മരുമക്കൾ :പരേതനായ ബാബുരാജ്, സുനിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മാനേരി ശ്മശാനത്തിൽ.
Next Story


