Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവള്ളിക്കാട് സജ്ന...

വള്ളിക്കാട് സജ്ന നിര്യാതയായി

text_fields
bookmark_border
Sajna
cancel
camera_alt

സജ്ന

കൊടുവള്ളി: തലപെരുമണ്ണ വള്ളിക്കാട് സജ്ന (43) നിര്യാതയായി. ഭർത്താവ് മുഹമ്മദ് ഷമീം (കൊടുവള്ളി ജ്വല്ലറി ബിസിനസ്). പിതാവ്: കെല്ലൂർ അഞ്ചാം മൈൽ പരേതനായ ചക്കര ഇബ്രാഹിം ഹാജി. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: ഫാത്തിമ (ദേവഗിരി കോളജ്), ആയിഷ, മുഹമ്മദ് (ഇരുവരും ദയാപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: സി. മമ്മൂട്ടി (മുൻ എം.എൽ.എ ), നാസർ, അബ്ദുൽ സലാം (ദുബൈ), അബ്ദുല്ല, റഹീസ്, ബീയ്യാത്തു, റഹ്മത്ത്, സക്കീന, ഷമീന. മയ്യത്ത് നമസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് തലപെരുമണ്ണ ജുമ മസ്ജിദിൽ.

Show Full Article
TAGS:Obituary 
News Summary - Vallikkad Sajna passes away
Next Story