Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ നിര്യാതനായി. പത്ത് വർഷമായി പ്രവാസിയായിരുന്നു. അനാകിഷ് ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിനടുത്തായിരുന്നു താമസിച്ചിരുന്നത്.

പിതാവ്: അബ്‌ദുസമദ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. മരണാന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
TAGS:malappuram native dead Jeddah 
News Summary - Malappuram native dies in Jeddah
Next Story