Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2026 1:32 PM GMT Updated On
date_range 23 Sep 2026 1:32 PM GMTമലപ്പുറം സ്വദേശി യാംബുവിൽ നിര്യാതനായി
text_fieldsയാംബു: മലപ്പുറം മഞ്ചേരി പട്ടർകുളം സ്വദേശി ഇസ്മാഈൽ എരിക്കുന്നൻ (56) യാംബുവിൽ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. 10 വർഷത്തോളമായി യാംബുവിൽ ബിസിനസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ നവോദയ സാംസ്കാരിക വേദി യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ജീം സിത്താഷ് യൂനിറ്റ് അംഗമായിരുന്നു.
പരേതരായ കുഞ്ഞിമുഹമ്മദിെൻറയും ആസ്യകുട്ടിയുടെയും മകനാണ്. ഭാര്യ: സുനീറ ചെങ്ങര. മക്കൾ: ഡോ. റിൻഷ, റിഷാൻ (എം.ബി.ബി.എസ് വിദ്യാർഥി), ഫഹീം. മരുമകൻ: മുഹ്സിൻ. സഹോദരങ്ങൾ: മുഹമ്മദ്, സലീം, സക്കീർ, ഫിയാസ്, സഫീർ, സുഫൈറ.
യാംബു ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിെൻറ നടപടികൾ പൂർത്തിയായാൽ യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിലുള്ള ഇസ്മാഈലിെൻറ കുടുംബം വിസിറ്റ് വിസയിൽ യാംബുവിലെത്താനുള്ള ശ്രമത്തിലാണ്.
Next Story


