Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2026 5:07 PM GMT Updated On
date_range 20 Aug 2026 5:07 PM GMTഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ നിര്യാതയായി
text_fieldsവള്ളിക്കുന്ന് (മലപ്പുറം): ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ (86) നിര്യാതയായി. പരേതനായ മുത്തേടത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യയാണ്.
മറ്റുമക്കൾ: പി. ഇമ്പിച്ചുട്ടി, പി. ബീഫാത്തിമ, പി. മൊയ്തീൻ കോയ (പരേതൻ), പി. അബ്ദുൽ അസീസ് (റിട്ട. സ്റ്റേഷൻ ഡയറക്ടർ, ദക്ഷിണ റെയിൽവേ), പി. അബ്ദുൽ ലത്തീഫ് (ഡയറക്ടർ, ഹൈലൈറ്റ് ഗ്രൂപ്പ്), പി. സുബൈദ, പി. ജമീല, പി. ഷെറീന, പി. സുബൈർ (ഡയറക്ടർ, ഹൈലൈറ്റ്).
മരുമക്കൾ: വി. സുലേഖ, കെ. സുബൈദ, ഹസൻ ചേളാരി, സൈബുന്നിസ (റിട്ട. ഐ.സി.ഡി.എസ്), പി.പി. റൈഹാനത്ത്, ഹമീദ് മലയിൽ, നഷീദ സുലൈമാൻ (ഡയറക്ടർ, ഹൈലൈറ്റ് ഗ്രൂപ്പ്), അബൂബക്കർ പാലത്തിങ്ങൽ, കെ.പി. അഫ്താർ (ഹൈലൈറ്റ്), സൗദ എടക്കണ്ടൻ (അധ്യാപിക).
Next Story


