Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപ്രഭാത നടത്തത്തിനിടെ...

പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ചു; ദമ്മാമിൽ കാളികാവ് സ്വദേശി മരിച്ചു

text_fields
bookmark_border
പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ചു; ദമ്മാമിൽ കാളികാവ് സ്വദേശി  മരിച്ചു
cancel


കാളികാവ്: സൗദി അറേബ്യയിലെ ദമ്മാമിൽ വാഹന അപകടത്തിൽ മലപ്പുറം കാളികാവ് സ്വദേശി മരിച്ചു. അടക്കാകുണ്ടിലെ ചോലക്കൽ അബ്ദുൽ റഷീദ് (63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ പാതയോരത്ത് റഷീദിനെ വാഹനം ഇടിച്ച് വീഴ്ത്തിയിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബുധനാഴ്ച നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

മാതാവ്: ആയമ്മ. ഭാര്യ മൈമൂന. മക്കൾ: നിഷാന, നഷീദ. മരുമകൻ:സിറാജുൽമുനീർ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുയാണെന്ന് ബന്ധുക്കൾ അറിയിച്ചു

Show Full Article
TAGS:Road Accident Saudi News expatriate death Obit Saudi 
News Summary - ദമ്മാമിൽ വാഹനമിടിച്ച് കാളികാവ് സ്വദേശി മരിച്ചു
Next Story