Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightകുഞ്ഞിബീവി

കുഞ്ഞിബീവി നിര്യാതയായി

text_fields
bookmark_border
കുഞ്ഞിബീവി നിര്യാതയായി
cancel

എടവണ്ണ: പെരകമണ്ണ പള്ളിമുക്ക് വെള്ളക്കാട്ട് മഖാമിങ്ങൽ കുഞ്ഞിബീവി (82) നിര്യാതയായി. പരേതരായ കുഞ്ഞിമാനുട്ടി തങ്ങളുടെയും ഇളയേടത്ത് ഫാത്തിമയുടെയും മകളാണ്.

ഭർത്താവ്: പരേതനായ വി.എം. കുഞ്ഞുട്ടി തങ്ങൾ. സഹോദരങ്ങൾ : പരേതരായ മുല്ലക്കോയ തങ്ങൾ, പൂക്കുഞ്ഞി തങ്ങൾ, മുഹമ്മദ് കോയ തങ്ങള്‍, പൂക്കോയ തങ്ങൾ, കുഞ്ഞിക്കോയ തങ്ങൾ, ആയിശ ബീവി, ബീവിക്കുട്ടി.

Show Full Article
TAGS:Obitury news Malappuram obit Edavanna 
News Summary - Kunhibeevi of Perakamanna Passes Away
Next Story