Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightകുറ്റിപ്പുറം സ്വദേശി...

കുറ്റിപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കുറ്റിപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

സുഹാർ: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി മുഹമ്മദ്‌ (56) ആണ് മരിച്ചത്.

12 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പിതാവ്: ഹൈദ്രു. മാതാവ്: കദിയാമു. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ (ഖത്തർ), സൽമാനുൽ ഫാരിസ് (ദുബൈ), സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്‌.

ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ.എം.സി.സി പ്രവർത്തകർ പറഞ്ഞു.

Show Full Article
TAGS:obit news kuttippuram oman 
News Summary - kuttippuram native died in oman
Next Story