Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമുഹമ്മദ് മുസ്‌ലിയാർ...

മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

text_fields
bookmark_border
മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി
cancel
Listen to this Article

കൊണ്ടോട്ടി: കിഴിശ്ശേരി വിളയിൽ പാങ്കുന്നത്ത് വീട്ടിൽ ഇ.കെ. മുഹമ്മദ് മുസ്‌ലിയാർ (68- ഇമാം, വിളക്കോട്ടൂർ ജുമാ മസ്ജിദ്) നിര്യാതനായി. ഭാര്യ: തിരുവാലിൽ വീട്ടിൽ റുഖിയ. മക്കൾ: സീനത്ത്, സുമയ്യ, ഹംസ (സൗദി അറേബ്യ), ഫാത്തിമ, ഹാമിദ് സഅദി , മുഹമ്മദ് സാദിഖ് (സബ് എഡിറ്റർ, മാധ്യമം).

മരുമക്കൾ: അബ്ദുല്ല സഖാഫി, നൗഫൽ സഖാഫി, ഷുക്കൂർ (സൗദി അറേബ്യ), ജസ്‌ന, മുഫീദ ഷെറിൻ. ഖബറടക്കം നാളെ (തിങ്കൾ) വിളയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Show Full Article
TAGS:passes away Malappuram 
News Summary - Muhammad Musliyar passed away
Next Story