Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2021 4:27 PM GMT Updated On
date_range 2021-03-09T21:57:19+05:30മുഹമ്മദ് മുംതാസ് ഹുസൈൻ നിര്യാതനായി
text_fieldsകൂട്ടിലങ്ങാടി: പരേതനായ ചെറയകുത്ത് മുഹമ്മദിന്‍റെ മകൻ മുഹമ്മദ് മുംതാസ് ഹുസൈൻ (48) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്‍റ്, മലപ്പുറം ജില്ലാ സമിതിയംഗം, ഫലാഹിയാ അറബിക് കോളജ് അധ്യാപകൻ, മലപ്പുറം കോട്ടപ്പടി മസ്ജിദുൽ ഫതഹ് ഇമാം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു വരികയായിരുന്നു.
മാതാവ്: പരേതയായ കിളിയമണ്ണിൽ മൈമൂന. ഭാര്യ: ഉമ്മു റബീബ, മക്കൾ: നിദാ ഹിറ, ഷദാ ഹിറ, നാജിദ് മുഹമ്മദ്. സഹോദരങ്ങൾ: നജീബ്, മുഹമ്മദ് മർസുഖ് ( ടീച്ചർ, GVHSS മക്കരപറമ്പ്), മുഖീമുദ്ദീൻ, സകിയ്യ. മരുമകൻ: ശമീം പൂക്കാട്ടിരി.
ജനാസ നമസ്കാരം ബുധരാഴ്ച രാവിലെ 9.00 ന് കൂട്ടിലങ്ങാടി- കടുങ്ങൂത്ത് സലഫിമസ്ജിദിൽ നടക്കും. ബുധനാഴ്ച രാവിലെ 7.00 മുതൽ 8.30 വരെ കൂട്ടിലങ്ങാടി ടൗൺ മസ്ജിദുൽ ഹുദാ കോമ്പൗണ്ടിൽ പൊതുദർശനമുണ്ടാകും.
Next Story