Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightനബീസ നിര്യാതയായി

നബീസ നിര്യാതയായി

text_fields
bookmark_border
നബീസ നിര്യാതയായി
cancel
Listen to this Article

കോട്ടക്കൽ: ചങ്കുവെട്ടികുണ്ട് അജന്ത റോഡിൽ താമസിക്കുന്ന പരേതനായ മലപ്പുറം മുഹമ്മദ് ഹാജിയുടെ ഭാര്യ കടപറമ്പൻ നബീസ (78) നിര്യാതയായി. മക്കൾ: ഇസ്മയിൽ, സാജിദ, ദിൽഷ, പരേതയായ ജൂബി. മരുമക്കൾ: അബ്ബാസ്, ബഷീർ, അവറാൻ കുട്ടി, ഷാഹിന. മയ്യിത്ത് നമസ്കാരം വെള്ളിയാ​ഴ്ച വൈകീട്ട് അഞ്ചുമണിക്ക് ചങ്കുവെട്ടികുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
TAGS:Obituary 
News Summary - nabeesa passes away
Next Story