Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപ്രഫ. യാസീൻ അശ്റഫിന്റെ...

പ്രഫ. യാസീൻ അശ്റഫിന്റെ മാതാവ് പാത്തുട്ടി നിര്യാതയായി

text_fields
bookmark_border
പ്രഫ. യാസീൻ അശ്റഫിന്റെ മാതാവ് പാത്തുട്ടി നിര്യാതയായി
cancel

മലപ്പുറം: ചന്ദ്രിക മുൻ പത്രാധിപ സമിതി അംഗം പരേതനായ കല്ലിങ്ങൽ അബ്ദുവിൻ്റെ ഭാര്യ പെരിന്തൽമണ്ണ വലിയങ്ങാടി വൈ.ഡബ്ല്യു.സി.എ റോഡിലെ പെരുമ്പുള്ളി പാത്തുട്ടി (104) നിര്യാതയായി. ‘മീഡിയവൺ’ മാനേജിങ് ഡയരക്ടറും ‘മാധ്യമം’ അസോസിയേറ്റ് എഡിറ്ററുമായ പ്രഫ. യാസീൻ അശ്റഫിന്റെ മാതാവാണ്. പിതാവ്: പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മു.

മറ്റു മക്കൾ: ആയിഷ, ഫാത്തിമ, ഡോ. അഹമ്മദ് അൻവർ, യഹിയ ഹാറൂൺ (റിട്ടയേർഡ് ലൈബ്രേറിയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), റിട്ട. പ്രഫ. ആമിന (എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട്), പ്രഫ. മുഹമ്മദ് അയ്യൂബ് (റിട്ട. പ്രിൻസിപ്പൽ പി.ടി.എം ഗവ. കോളജ്, പെരിന്തൽമണ്ണ), ഖൈറുന്നീസ, മുസ്തഫ അസ്‌ലം (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ്)

മരുമക്കൾ: പരേതനായ സാർജൻറ് കണ്ണംതൊടി ഹംസ (പൂപ്പലം), നഫീസ പെരുമ്പുള്ളി (പെരിന്തൽമണ്ണ), ആയിഷാബി മേലേടത്ത് (ഒലിപ്പുഴ), മുഹ്സിന കോൽത്തൊടി (ഉച്ചാരക്കടവ്), ബേബി സഫീന തേവരഴികത്ത് (കൊല്ലം, റിട്ട. പ്രധാനാധ്യാപിക, ഗവ. ഗേൾസ് സ്കൂൾ, പെരിന്തൽമണ്ണ), ഡോ. ജീന (എടവനക്കാട്), പരേതനായ മുഹമ്മദ് കുഞ്ഞി നാലിൻറകത്ത് (വണ്ടൂർ)

ഖബറടക്കം ഇന്ന് ( 3.3.2026) വൈകീട്ട് അഞ്ച് മണിക്ക് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
TAGS:Obituary Kerala News Malayalam News 
News Summary - obituary pathootti
Next Story