Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightറിട്ട. പോസ്റ്റ്‌...

റിട്ട. പോസ്റ്റ്‌ മാസ്റ്റർ എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

text_fields
bookmark_border
റിട്ട. പോസ്റ്റ്‌ മാസ്റ്റർ എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി
cancel
camera_alt

എം.ൻ കുഞ്ഞുമുഹമ്മദ് ഹാജി

പൊന്നാനി: മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ്റ്‌ മാസ്റ്റർ) മരണപ്പെട്ടു. 84 വയസ്സ്. കബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് നീറ്റിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: നാലകത്ത് കാരക്കാട് സഫിയ.

മക്കൾ: പരേതനായ നാസർ, ഷുക്കൂർ (അൽ മദീന ഹൈപ്പർ മാർക്കറ്റ്, റിയാദ് ), പ്രൊഫസർ എം.എൻ മുസ്തഫ (സെന്‍റൽ യൂനിവേഴ്സിറ്റി കാസർഗോഡ്), ഷാജുദ്ദീൻ (ഫ്ലൈ വെൽ ട്രാവൽസ് കൊച്ചി), യൂസഫ് (ബിസിനസ്, കുവൈത്ത്), ജാഫർ (ബയോമെഡിക്കൽ എൻജിനിയർ -ദുബൈ ), ഫസലുറഹ്മാൻ (സോഫ്റ്റ് വെയർ എൻജിനീയർ, UST ഗ്ലോബൽ കൊച്ചി).

മരുമക്കൾ: സുബൈദ, സഫിയ, പ്രൊഫസർ റജുന (ഗവ. ആർട്സ് & സയൻസ് കോളജ് മീഞ്ചന്ത, കോഴിക്കോട്), നസ്ലിൻ ബാനു (മൈക്രോബയോളജിസ്റ്റ്, തിരൂർ), റജീന (മൈക്രോബയോളജിസ്റ്റ്, കുവൈത്ത്), റിയ (സോഫ്റ്റ് വെയർ എൻജിനീയർ, ദുബൈ), ഫെമി (സോഫ്റ്റ് വെയർ എൻജിനീയർ, EY കൊച്ചി), മലബാറിൽ വിവിധ പ്രദേശങ്ങളിൽ പോസ്റ്റൽ ഡിപാർട്ട്മെന്‍റിൽ ജോലി ചെയ്തിരുന്നു.

Show Full Article
TAGS:Post master Passed Away Obitury news 
News Summary - Retired Post Master M.N. Kunjumuhammed Haji passed away
Next Story