Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2026 12:33 PM GMT Updated On
date_range 25 Aug 2026 12:33 PM GMTസൈനബ നിര്യാതയായി
text_fieldsതിരൂർ: പരേതനായ ചിറക്കൽ ഉണ്ണിൻ കുട്ടിയുടെ ഭാര്യ ചേലാട്ട് സൈനബ (89) നിര്യാതയായി.
മക്കൾ: അഷറഫ് (Director -Grand Hypermarkets & Imara Health Care, ഖത്തർ), ഷരീഫ് (Director of Manjoora resort Waynad & Soulmed healthcare, മാധ്യമം മലപ്പുറം മുൻ റീജനൽ മാനേജർ), റസാഖ് (പി.ഡബ്ല്യു.ഡി), ജലീൽ (ഖത്തർ), ഫാറൂക് (Safar travels, Tirur), കദീജ, മറിയ, ജമീല.
മരുമക്കൾ: റാഫി പുത്തൻ തെരു, മുഹമ്മദ് കുട്ടി തിരൂർ, അഷറഫ് മാങ്ങാട്ടിരി, ആബിദ, ജാസ്മിൻ, ഹസീന, സീനത്ത്, സുഹറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Next Story


