Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2025 7:26 AM GMT Updated On
date_range 2025-04-03T12:56:59+05:30വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ ഷുഹൈബ് നിര്യാതനായി
text_fieldsവണ്ടൂർ: വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ ഷുഹൈബ് നിര്യാതനായി. വണ്ടൂർ Atoz മൊബൈൽ ജീവനക്കാരനും വാണിയമ്പലം മദ്രസ അധ്യാപകനുമായിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ടി കഴിഞ്ഞ ദിവസം നാട്ടിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയതായിരുന്നു. രാവിലെ ഉണർന്നില്ല. ഉറക്കത്തിൽ സൈലൻറ് അറ്റാക്ക് വന്നു എന്നാണ് നിഗമനം.
Next Story